Thursday, July 19, 2018

ഞാനെൻ നിഴലായി മാറുന്നു...

ഞാനെൻ നിഴലായി മാറുന്നു...

കാഴ്ചയ്ക്ക് തിമിരം പടരുന്നു...
മനസ്സിന് വേഗം കുറയുന്നു...
ഇരുട്ടിൻ ദൈർഘ്യം നീളുന്നു...
പകലിന് നീളം കുറയുന്നു...
ശിശിരം എന്നെ പുണരുന്നു...

ഞാനെൻ നിഴലായി മാറുന്നു...
Share:

1 comments:

ArunG ~ അരുൺജി said...

ഞാനെൻ നിഴലായി മാറുന്നു...