നിൻ വിയർപ്പിൻ ഫലം എൻ ഉയിർപ്പെന്ന് അറിയുന്നു ഞാൻ...
നിൻ കടുപ്പമാം വാക്കുകൾ വെറും പൊയ്മുഖമെന്ന് അറിയുന്നു ഞാൻ...
അണകെട്ടി ഒതുക്കിയ സ്നേഹം എന്നെ
നേർവഴി നടത്താൻ എന്നറിയുന്നു ഞാൻ...
അച്ഛൻ എന്ന വാക്കിൻ മഹത്വം ഇന്നെൻ മകനിലൂടറിയുന്നു ഞാൻ...
നിൻ കടുപ്പമാം വാക്കുകൾ വെറും പൊയ്മുഖമെന്ന് അറിയുന്നു ഞാൻ...
അണകെട്ടി ഒതുക്കിയ സ്നേഹം എന്നെ
നേർവഴി നടത്താൻ എന്നറിയുന്നു ഞാൻ...
അച്ഛൻ എന്ന വാക്കിൻ മഹത്വം ഇന്നെൻ മകനിലൂടറിയുന്നു ഞാൻ...

1 comments:
അച്ഛൻ
Post a Comment