പാപി on March 17, 2018 with 1 comment ഒരിക്കൽ കാണിക്ക വഞ്ചി നിറഞ്ഞു. ഭക്തർ കാണിക്ക കൽപടിയിൽ വെച്ചു. പൂജാരി അതു ദക്ഷിണയായി കരുതി എടുത്തു.ആരും ഒന്നും പറഞ്ഞില്ല. ചായ കുടിക്കാൻ ഞാൻ പത്തു രൂപ എടുത്തു. പിന്നെയോ അടിയായി, പോലീസ് ആയി, ഞാനോ പാപിയായി... Share: Email ThisBlogThis!Share to XShare to Facebook
1 comments:
ഞാനോ പാപിയുമായി
Post a Comment