Saturday, March 17, 2018

പാപി

ഒരിക്കൽ കാണിക്ക വഞ്ചി നിറഞ്ഞു. ഭക്തർ കാണിക്ക കൽപടിയിൽ വെച്ചു. പൂജാരി അതു ദക്ഷിണയായി കരുതി എടുത്തു.ആരും ഒന്നും പറഞ്ഞില്ല. ചായ കുടിക്കാൻ ഞാൻ പത്തു രൂപ എടുത്തു. പിന്നെയോ അടിയായി, പോലീസ് ആയി, ഞാനോ പാപിയായി...
Share:

1 comments:

ArunG ~ അരുൺജി said...

ഞാനോ പാപിയുമായി