Friday, March 9, 2018

പാടം കാക്കൂ

അക്ഷരം വിളയാത്ത പാടമതൊന്നിൽ,
അജ്ഞത വളരാൻ വിത്തു പാകേണ്ട...

അക്ഷരം വിളയും പാടമാണെങ്കിലും,
പാകുന്ന വിത്തു പോൽ ലഭിക്കും കനിയും...

അകകണ്ണിൻ കാഴ്ച മറയ്ക്കും,
കളകൾ നിറയാതെ നിൻ പാടം കാക്കൂ...

കളകൾ നിറയാതെ നിൻ പാടം കാക്കൂ...

Share:

1 comments:

ArunG ~ അരുൺജി said...

പാടം കാക്കൂ