തെളിനീര് പോലെ ഹൃദയത്തിൽ പടരുന്ന സ്നേഹത്തിൻ ഉറവിടം നീ...
പുതുമഴ കഴിഞ്ഞുള്ള മണ്ണിൻ മണം പോൽ മനസ്സിൽ നിറയുന്നു നീ...
ചേതന എന്നിൽ ശേഷിക്കുന്നതിൻ പരമമാം കാരണം നീ...
ഭ്രമം ഒന്നു മാത്രം കൈവിടാൻ വയ്യാ, നീയെന്ന ഭ്രമം മാത്രം...
കിനാവൊന്നു മാത്രം വെടിയുവാൻ വയ്യാ, നീയെന്ന കിനാവ് മാത്രം...
സത്യം ഒന്നു മാത്രം ഉൾകൊള്ളാൻ വയ്യാ, നീയില്ലെന്ന സത്യം മാത്രം...
നീയില്ലെന്ന സത്യം മാത്രം...

1 comments:
നീയില്ലെന്ന സത്യം മാത്രം...
Post a Comment