പിറക്കാൻ കഴിയാഞ്ഞ കുഞ്ഞിന്റെ തേങ്ങലാ,
ഗർഭപാത്രത്തിൻ ചുവർ തുളക്കവേ.
അറിയാൻ കഴിയാഞ്ഞാ തലോടലിൻ ആർദ്രത
അനാഥാലയത്തിൻ ചുവർ നനക്കവേ.
കുറിക്കു കൊള്ളും വചസ്സിൻ കൂരമ്പുകൾ
സർവംസഹയാം നിൻ ഹൃദയത്തിൽ തറക്കവേ.
കൈപിടിച്ചവരുടെ ജീവിതം രക്ഷിക്കാൻ
താമസം ഒട്ടുമേ വേണ്ടയെൻ സോദരി
താമസം ഒട്ടുമേ വേണ്ടയെൻ സോദരി....
ഗർഭപാത്രത്തിൻ ചുവർ തുളക്കവേ.
അറിയാൻ കഴിയാഞ്ഞാ തലോടലിൻ ആർദ്രത
അനാഥാലയത്തിൻ ചുവർ നനക്കവേ.
കുറിക്കു കൊള്ളും വചസ്സിൻ കൂരമ്പുകൾ
സർവംസഹയാം നിൻ ഹൃദയത്തിൽ തറക്കവേ.
കൈപിടിച്ചവരുടെ ജീവിതം രക്ഷിക്കാൻ
താമസം ഒട്ടുമേ വേണ്ടയെൻ സോദരി
താമസം ഒട്ടുമേ വേണ്ടയെൻ സോദരി....
1 comments:
എൻ സോദരി
Post a Comment