മഞ്ഞില്‍ മുത്തമിട്ട മാമലകള്‍ക്ക് മേലേ .
കരയാന്‍ വെമ്പുന്ന മേഘങ്ങള്‍ക്ക് മേലേ.
ഇര തേടി പറക്കും പരുന്തുകള്‍ക്ക് മേലേ.
ആത്മാവിന്‍ വീടുകള്‍ പലതുണ്ട് വിണ്ണില്‍.
ബന്ധങ്ങള്‍ പലതുണ്ട് മണ്ണില്‍ അവര്‍ക്ക്.
പൂവിടാത്ത സ്വപ്നങ്ങള്‍ ബാക്കിയാണ് മണ്ണില്‍.
ഓര്‍മ്മകള്‍ തന്‍ പാലം ഉണ്ടെന്നുമെന്നും.
അവരുണ്ട് മനസ്സില്‍, നീറുന്ന സ്മൃതിയായി.
അവരുണ്ട് വിണ്ണില്‍, മണ്ണിലെ നമുക്കായി.
അവരുണ്ട് വിണ്ണില്‍, മണ്ണിലെ നമുക്കായി...
കരയാന്‍ വെമ്പുന്ന മേഘങ്ങള്‍ക്ക് മേലേ.
ഇര തേടി പറക്കും പരുന്തുകള്‍ക്ക് മേലേ.
ആത്മാവിന്‍ വീടുകള്‍ പലതുണ്ട് വിണ്ണില്‍.
ബന്ധങ്ങള്‍ പലതുണ്ട് മണ്ണില്‍ അവര്‍ക്ക്.
പൂവിടാത്ത സ്വപ്നങ്ങള്‍ ബാക്കിയാണ് മണ്ണില്‍.
ഓര്‍മ്മകള്‍ തന്‍ പാലം ഉണ്ടെന്നുമെന്നും.
അവരുണ്ട് മനസ്സില്‍, നീറുന്ന സ്മൃതിയായി.
അവരുണ്ട് വിണ്ണില്‍, മണ്ണിലെ നമുക്കായി.
അവരുണ്ട് വിണ്ണില്‍, മണ്ണിലെ നമുക്കായി...
1 comments:
അവരുണ്ട് വിണ്ണില്‍ മണ്ണിലെ നമുക്കായി.
Post a Comment