കാഴ്ചകള്‍ എന്നും ഒന്നായിരുന്നെനിക്ക്.
ചൂണ്ട വീഴാത്ത ജലത്തിന്‍ നിശബ്ദതയും.
കുമിള തുപ്പും യന്ത്രത്തിന്‍ മുരള്‍ച്ചയും
അയഥാര്‍ത്ഥമാം സസ്യത്തിന്‍ സൗഹൃദവും.
വിരലുകള്‍ തരും അന്നത്തിന്‍ മടുപ്പും.
ഒടുവില്‍ ചില്ലു കൂട്ടിലെ ജനനവും മരണവും.
കാഴ്ചകള്‍ എന്നും ഒന്നായിരുന്നെനിക്ക്.
ജീവിതം എന്നും ഒന്നായിരുന്നെനിക്ക്.
ചൂണ്ട വീഴാത്ത ജലത്തിന്‍ നിശബ്ദതയും.
കുമിള തുപ്പും യന്ത്രത്തിന്‍ മുരള്‍ച്ചയും
അയഥാര്‍ത്ഥമാം സസ്യത്തിന്‍ സൗഹൃദവും.
വിരലുകള്‍ തരും അന്നത്തിന്‍ മടുപ്പും.
ഒടുവില്‍ ചില്ലു കൂട്ടിലെ ജനനവും മരണവും.
കാഴ്ചകള്‍ എന്നും ഒന്നായിരുന്നെനിക്ക്.
ജീവിതം എന്നും ഒന്നായിരുന്നെനിക്ക്.
1 comments:
കാഴ്ചകള്‍ എന്നും ഒന്നായിരുന്നെനിക്ക്
Post a Comment