കാവുകൾക്ക് മീതെ മഴമേഘങ്ങൾ ഉരുണ്ടു കൂടുന്ന ഒരു ത്രിസന്ധ്യയിൽ, കരിയില ചീളുകൾ തട്ടി അകറ്റി നാഗ ദൈവങ്ങൾക്കു വിളക്ക് കൊളുത്താൻ പോയ ആ കാലം മനസ്സിൽ കണ്ടു ബൈജിങ്ങിലെ മാനo മുട്ടുന്ന കോണ്‍ക്രീറ്റ് കാടുകൾക്ക് ഇടയിലെ ഒരു ചില്ലയിൽ ഇരുന്നു ഒരിറ്റു ശുദ്ധ വായുവിനായി കേഴുന്ന പ്രവാസി .....
1 comments:
climate change
Post a Comment