Thursday, December 3, 2015

ഈശ്വരൻ

പശുവിനും പട്ടിക്കും വേണ്ടി വാളെടുക്കുന്ന നാട്ടിൽ, തെരുവ് പട്ടികളോട് മല്ലിടിച്ചു എച്ചിൽ കൂനയിൽ നിന്ന് ഒരു തുണ്ട് അപ്പകഷ്ണം നേടിയെടുക്കാൻ യെത്നിക്കുന്ന മനുഷ്യന് ഒരു  നേരത്തെ ഭക്ഷണം നല്കുന്നവൻ ആണ് എന്റെ മനസ്സിലെ ഈശ്വരൻ. 
Share:

1 comments:

ArunG ~ അരുൺജി said...

എന്റെ സങ്കല്പത്തിലെ ഈശ്വരൻ.