മരണം ഒരു ഓർമപ്പെടുത്തൽ ആണ്,
ചെയ്യാൻ മറന്നു പോയ, പറയാൻ മറന്നു പോയ സ്നേഹ വായ്പുകളുടെ ഓർമ്മപെടുത്തൽ...
കാലം മറന്നു വെച്ച നല്ല നിമിഷങ്ങളുടെ ഓർമപ്പെടുത്തൽ....
നാവു പിഴച്ച നിമിഷാദ്രങ്ങളുടെ ഓർമപ്പെടുത്തൽ...
മറ്റൊരു മരണം വരെയും ഓർമ്മ വരാത്ത മറവിയുടെ ഓർമപ്പെടുത്തൽ...

1 comments:
മരണം ഒരു ഓർമപ്പെടുത്തൽ ആണ് ...
Post a Comment