Wednesday, September 4, 2019

ഭ്രാന്ത്

നിറം ഭ്രാന്ത്, അവന് മതം ഭ്രാന്ത്
ജാതി ഭ്രാന്ത്, അവന് കക്ഷി ഭ്രാന്ത്‌
ഭാഷ ഭ്രാന്ത്, അവന് ദേശം ഭ്രാന്ത്
പണം ഭ്രാന്ത്, അവന് അധികാരം ഭ്രാന്ത്

ഈ ഭ്രാന്തേതുമില്ലാതെ,
ചങ്ങലക്ക്‌ കിടക്കുന്ന ഞാനത്രേ ഭ്രാന്തൻ...
Share:

1 comments:

ArunG ~ അരുൺജി said...

ഞാനത്രേ ഭ്രാന്തൻ