ഹൃദയം നുറുക്കിയ ചുവടുകൾ ശേഷിച്ച കാൽപാടുകൾ...
കാലം തിരയായി മായ്ക്കാത്ത കാൽപാടുകൾ...
സ്നേഹം മഴയായി കഴുകാത്ത കാൽപാടുകൾ...
തിരികെ ആ പാദങ്ങൾ തൊടാൻ വെമ്പുന്ന കാൽപാടുകൾ...
കാലം തിരയായി മായ്ക്കാത്ത കാൽപാടുകൾ...
സ്നേഹം മഴയായി കഴുകാത്ത കാൽപാടുകൾ...
തിരികെ ആ പാദങ്ങൾ തൊടാൻ വെമ്പുന്ന കാൽപാടുകൾ...
1 comments:
കാൽപാടുകൾ
Post a Comment