പുഴകളും മലകളും നിറഞ്ഞൊരു സ്വപ്ന ഭൂമിയെ....
പൊടിക്കാറ്റ് പറക്കുന്ന മരുഭൂമിയാക്കിയവൻ....
ആരോ എഴുതിയ കഥാ പുസ്തകത്തെ....
നെഞ്ചോടു ചേർത്ത് വാളോങ്ങുന്നവൻ....
പുത്തൻ മണക്കും കടലാസു തുണ്ടിനായി....
ഉറ്റവരെ പോലും ചതിച്ചു തള്ളുന്നവൻ.....
രാഷ്ട്രീയ കക്ഷി തൻ സ്വാർത്ഥ ലാഭത്തിനായി....
കൂടപിറപ്പിൻ ചോര ചിന്തുന്നവൻ....
ഒടുവിൽ സ്വന്തം ചെയ്തികൾ കൊളുത്തിയ ശാപതീയിൽ...
എരിഞ്ഞു മണ്ണിൽ ചേരേണ്ടവൻ....
ഇവൻ മനുഷ്യൻ..........

1 comments:
ഇവന് മനുഷ്യൻ
Post a Comment