Saturday, April 9, 2016

മരം മരിച്ചു...

മരം ജനിച്ചു...കിളികൾ ജനിച്ചു...
മരം വളർന്നു....തണൽ ലഭിച്ചു....
കാടുകൾ പടർന്നു...മനുഷ്യൻ ജനിച്ചു...
മനുഷ്യൻ വളർന്നു...മരം മുറിച്ചു...
കിളികൾ മരിച്ചു...കാടുകൾ നശിച്ചു...
.
.
.
മരം മരിച്ചു....മനുഷ്യൻ മരിച്ചു...
Share:

1 comments:

ArunG ~ അരുൺജി said...

മരം മരിച്ചു....മനുഷ്യൻ മരിച്ചു