പട്ടം ചിന്തിച്ചു, താൻ പറവകളേ പോലെ തന്നിഷ്ടത്തിന് പറന്നു നടന്നു നാട് കാണുമെന്ന്...
എന്നാൽ ഒരു നൂൽപിടിയിൽ നിന്ന് മാത്രമേ അവനു ലോകം കാണാൻ കഴിഞ്ഞുള്ളൂ...
കാറ്റിനോടു കൂട്ട് കൂടാനായി അവൻ ആ നൂലു പൊട്ടിച്ചു പറന്നകന്നു ...
കാറ്റിനോട് കൂടെ അവൻ നാടുകൾ പലതു കണ്ടു...
കാറ്റിനോട് പിണങ്ങിയെപ്പോൾ അവൻ താഴെ ഭൂമിയിൽ വീണു പോയി...
ഇടയ്ക്കു കാറ്റു വന്നു വിളിച്ചപ്പോൾ പോകാൻ അവൻ കൊതിച്ചു...എന്നാൽ പറക്കുവാൻ അവനു ത്രാണിയില്ല ...
ഒടുവിൽ ഒരു കുരുന്നു വന്നു കോരിയവനെ നൂലുമായി ചേർത്ത് കെട്ടി ....
കാറ്റുമായി കൂട്ട് കൂടി അവൻ നൂൽപിടിയിൽ വീണ്ടും പറന്നു...
I would rather be a kite than a bird....Because the string attached will always pull me back if a storm comes by...

1 comments:

Post a Comment