സ്ഥലം: കൊച്ചു TV റോഡ്ഷോ
അവതാരകൻ ഷോ കഴിഞ്ഞു സമ്മാന വിതരണവും കഴിഞ്ഞു കട പൂട്ടികെട്ടുന്നു.
ഒരു പയ്യൻ: ചേട്ടാ എനിക്ക് സമ്മാനം കിട്ടിയില്ല. ഞാൻ നല്ല പോലെ മിമിക്രി ചെയ്യും.
മനസ്സില്ലാ മനസ്സോടെ അവതാരകൻ മൈക്ക് പയ്യന് കൊടുത്തു.
പയ്യൻ: ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോന്നത് പട്ടിയുടെ സൗണ്ട് ആണ്...ബൗ ബൗ ബൗ.
ചേട്ടാ എന്റെ സമ്മാനം ?????
അവതാരകൻ ശശി.......

1 comments:
സത്യ കഥ
Post a Comment