Wednesday, April 6, 2016

സീരിയൽ

കരഞ്ഞു തീർന്ന കണ്ണുകൾ കാതിനോട് പറഞ്ഞു, കാണാത്തതിന്റെ വേദന....

കേൾക്കാൻ കാത്തിരുന്ന കാത് വായിനോട് പറഞ്ഞു, കേൾക്കാത്തതിന്റെ വേദന....

ശബ്ദം അടഞ്ഞ വായ് ഫോണിലൂടെ പറഞ്ഞു, ഒന്ന് കറന്റ് തരുമോ പ്ലീസ്...ചന്ദനമഴ തുടങ്ങാറായി.....

Share: