കാഴ്ച തെളിയും ശൈശവത്തിൽ, നിഷ്കളങ്ക കൗതുകം...
തീ പാറും യൗവനത്തിൽ, കണ്ണുകൾക്ക് തിമിരം...
സട കൊഴിയും വാർധക്യത്തിൽ, ദീനത്തിൻ വേവലാതി...
കനൽ എരിയും അന്ത്യത്തിൽ, തിരിച്ചറിവിൻ പൊള്ളൽ...
ഇതു ജീവിതം...

1 comments:
Jeevitham....
Post a Comment