ഒരു കറുത്ത കുട്ടക്കുള്ളില്‍ അനേകം മുട്ടകള്‍..അവയില്‍ ഒരു തൂവെള്ള നിറമുള്ള മുട്ടയ്ക്കുള്ളില്‍ ജീവന്‍റെ കണികകള്‍ മുളക്കനോരുങ്ങുന്നു..
അവയില്‍ ഒരു കണിക മാത്രം ജീവന്‍റെ മിടുപ്പുകള്‍ നില നിര്‍ത്താന്‍ പ്രാപ്തമയിരുന്നുള്ളൂ..
ജീവന്‍ തുടിക്കുന്ന ആ കണികയ്ക്കുള്ളില്‍ ചെറു കണികകള്‍ ജനിക്കുന്നു..ആ ചെറു കണികകള്‍ വളരുന്നു ....
വെള്ളയും കാവിയും പച്ചയും ഉടുപ്പുകള്‍ നെയ്തെടുക്കുന്നു...
തൂവെള്ള മുട്ടയിട്ട അമ്മകോഴിയുടെ നിറം പച്ചയെന്നും വെള്ളയെന്നും കാവിയെന്നും പറഞ്ഞ് അവര്‍ തമ്മിലടിക്കുന്നു ....
ചീഞ്ഞു പോയ തന്റെ പ്രിയപ്പെട്ട തൂവെള്ള മുട്ട കുട്ടയില്‍ നിന്ന് തട്ടിയകറ്റി അമ്മകോഴി മറ്റൊരു മുട്ടയില്‍ അടയിരിക്കാന്‍ ഒരുങ്ങുന്നു....

1 comments:
remind urself on hw small u are..
Post a Comment