ഓര്‍മ്മകള്‍ അവ മരിക്കാതിരുന്നെങ്കില്......
അങ്ങനെ എഞ്ചിനീയറിങ് entrance റിസള്‍ട്ട് വന്നു.പ്രതീക്ഷിച്ച പോലെ തന്നെ റാങ്ക് 10K.തിരോന്തോരത്ത് ഒന്നും സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ല…1st ഓപ്ഷന് വന്നെപ്പോ സീറ്റ് കിട്ടിയത് അങ്ങ് വടകരയ്യില്.2 nd ഓപ്ഷന് പത്തനംതിട്ടയിലെ ഒരു engg കോളേജില്‍,College of Engineering Kalloopara. EC കിട്ടി.Rank 10 K ആണേലും EC തന്നെ എടുക്കണം എന്നുള്ള അഹങ്കാരത്തിന് അവസാനം സാക്ഷാത്കാരം …പത്തനംതിട്ട എന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും സമാധാനമായി,ഒന്നുമില്ലെലെലും അമ്മവീടിനു അടുത്താണല്ലോ …
അങ്ങനെ ആ ദിവസം വന്നെത്തി….വെളുപ്പിനെ ഉള്ള വേണാടില്‍ തിരുവല്ലയില്‍ ചെന്ന് ഇറങ്ങി ബസ് സ്റ്റാന്‍ഡില്‍ ചെന്നപ്പോളെ കോളേജിലേക്ക് പോകാനുള്ള പുതിയ സ്ടുടെന്റ്സിന്റെ തിരക്ക്.ഒരു ബസെ കോളേജിന്റെ സൈടിലേക്കു അപ്പൊ ഉള്ളു, വന്ദന എങ്ങനെയ്യോ ബസില്‍ കേറി പറ്റി ….കല്ലൂപ്പാറ എത്തുന്ന വരെ ബസിലെ ഇടി കൊണ്ട് മടുത്തു ..ഒരു പള്ളിയുടെ frontil ബസ് ഇറങ്ങി…ചുറ്റും നോക്കിയിട്ടും കോളേജ് ഒന്നും കാണുന്നില്ല ഇനി ഇറങ്ങിയ സ്ഥലം മാറി പോയ്യോ എന്ന് മനസ്സില്‍ വിചാരിച്ചു …അപ്പോഴാണ് ഞാന്‍ മാത്രമല്ല കുറെ അധികം പേരും ഇങ്ങനെ അന്തം വിട്ടു നില്‍ക്കുന്നത് ഞാന്‍ കണ്ടെതു….എന്തായാലും റോഡില്‍ കൂടി അല്പം നടക്കാമെന്ന് വിചാരിച്ചു,കുറച്ചു നടന്നപ്പോള്‍ റോഡ് സൈഡില്‍ ഒരു ബാങ്കിന്റെ മുകളിലത്തെ നിലയില്‍ കുറെ യുനിഫോറം ഇട്ട സ്ടുടെന്റ്സിനെ കണ്ടെതു…അവര്‍ ഞങ്ങളെ നോക്കി ആക്കി ചിരിക്കുന്നു .അപ്പോഴാണ് ഞാങ്ങേള്ക്ക് മനസിലായത് ഞങ്ങള്‍ നില്‍ക്കുന്നത് CEK യുടെ നടുമുറ്റത്ത് ആണ് എന്ന് .
കോളേജ് 2 കിലോമീറ്ററോളം റോഡ് സൈഡില്‍ ആയി പരന്നു കിടക്കുകയാണ്.ബാങ്ക് ബില്‍ഡിംഗ് പിന്നെ 1 കിലോമീറ്റര്‍ അകലെ ഒരു പള്ളിയുടെ auditoriyuthil,പിന്നെ 2 km അപ്പുറം മറ്റൊരു പള്ളി auditoriyatrhil .എന്തായാലും EC തന്നെ പഠിക്കണ്ടേ, അത് കൊണ്ട് എല്ലാം സഹിക്കാം എന്ന് വിചാരിച്ചു.വൈറ്റ് ആന്‍ഡ് ആഷ് കളര്‍ യുനിഫോര്മിനു ഓര്‍ഡര്‍ കൊടുത്തു .IHRD ഡ്രസ്സ് കോഡ് അതാണത്രെ. Back to school uniform after college…
താമസിക്കാന്‍ ഒരു ഹോസ്റ്റല്‍ നോക്കി അടുത്തതായി. അപ്പോഴാണ് പുതിയതായി ഒരു ഹോസ്റ്റല്‍ ഉണ്ടെന്നു കേട്ടത് പള്ളിയുടെ , സോറി കോളേജിന് തൊട്ട്ടടുതായി 2 storied ബില്‍ഡിംഗ് പേര് St Johns.പുതിയതായെത് കൊണ്ട് seniorsഇനെയും പേടിക്കണ്ട ….ഒരു ചെറിയ റൂമില്‍ 4 ബെഡ് തലേന്ങനെയും വിലങ്ങനേയും ഇട്ടിരിക്കുന്നു ...എന്തായാലും ഒരു ബെഡ് ബുക്ക് ചെയ്തു,തൊട്ടടുത്ത ബെഡില്‍ അഡ്മിഷന് സമയത്ത് കണ്ട മറ്റൊരു പയ്യനും ഉണ്ട് …ജസ്റ്റിന് .വെളുത്ത ഉയരം ഉള്ള പയ്യന് . അവന്റെ ചിരി ഒരിക്കലും ആരും മറക്കില്ല.കോളേജ് തുടങ്ങുന്നതിന്റെ അന്ന് ഞാന്‍ രാവിലെ ഹോസ്റ്റലില്‍ എത്തി ,വീടുകാര് തിരിച്ചു പോയ്യി. എന്റെ റൂമില്‍ മറ്റാരും എത്തിയിട്ടില്ല ,അതിനാല്‍ 8:30 നു ക്ലാസ്സില്‍ പോകാനയ്യി ഇറങ്ങി.നടന്നിട്ടും നടന്നിട്ടും ക്ലാസ് എത്തുന്നില്ല. അവസാനം 50 ഡിഗ്രി ചരിഞ്ഞു മേല്പോട്ട് കിടക്കുന്ന ഒരു റോഡിന്റെ മുന്പില് എത്തി .അതിന്റെ മുകളില്‍ ആണത്രേ നമ്മുടെ കല്ലൂപ്പാറ പള്ളിയുടെ auditorium അഥവാ college of engineering Kalloopara യുടെ 1st സെമസ്റ്റര്‍ ക്ലാസ് റൂം .കുന്നു കേറി മുകളില്‍ എത്തിയപ്പോഴേ ക്ഷീണിച്ചു .ക്ലാസ് ഒക്കെ കൊള്ളാം. auditorium 5 ആയി wooden board കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു …അധികവും ആണ്‍കുട്ടികള്‍ ആണേലും 18-19 പെണ്‍കുട്ടികളും ഉണ്ട്, അവരെ കണ്ടെപ്പോ ആണ് മനസിന് ഒരു ആശ്വാസം ആയതു. ബോയ്സ് സ്കൂളും, ബോയ്സ് കോളേജിലും പഠിച്ചു വന്ന ഞാന്‍ അവരെ കണ്ടു ആശ്വസിച്ചതില് കുറ്റം പറയാന്‍ ആവില്ലലോ .
ഉച്ച വരെ ഉള്ള ക്ലാസ് കഴിഞ്ഞു ഹോസ്റ്റലില്‍ എത്തി .അപ്പോഴേക്കും എല്ലാരും എത്തിയിരുന്നു ,കുറേ പേരെയൊക്കെ പരിചയപെട്ടു, സച്ചു, ജസ്റ്റിന് പിന്നെ പണ്ട് പ്രി ഡിഗ്രിക്ക് ഒപ്പം പഠിച്ച സുജിത്, അങ്ങനെ ഞങ്ങള്‍ 4 പേര് ഉണ്ട് റൂമില്‍...
ഹോസ്റ്റലില്‍ മൊത്തം പത്തു അറുപതു പെരുണ്ടായിരുന്നു ..ഓരോരുത്തരും തികച്ചും വെത്യസ്തര്‍ ..എപ്പോഴും കളി ചിരിയുമായി ജെറിന്, വലിയ ശരീരവും കുട്ടികളുടെ മനസുമ്മായി ടൈറ്റസ്, അങ്ങനെ പോകുന്നു താരങ്ങളുടെ നിര …….
കുറച്ചു സമയത്തിനുള്ളില്‍ എല്ലാരും കമ്പനി ആയി, ക്ലാസ് വിട്ടു വന്നാല്‍ ഉടന്‍ തന്നെ ക്രിക്കറ്റ് മറച്ച് ,കൊച്ചു കൊച്ചു നിര്ദോഷം ആയ്യ തമാശകള്‍ അങ്ങനെ ജീവിതം സുഖകരമായി പോയ വസന്ത കാലം ആയിരുന്നു കോളേജ് ജീവിതം ….
ഹോസ്റ്റല്‍ലിലെ നിഷ്കലന്കന്മാരയിരുന്നു ആലപ്പുഴക്കരായ 3 പേര്,പ്രശാന്ത്, ഷൈന്മോന്, പിന്നെ അപ്പി എന്ന് വിളിക്കുന്ന അഭിലാഷ് .ഹോസ്റ്റല്‍ലിലെ മറ്റൊരു താരമായിരുന്ന ബാലു കള്ളം പറയുന്നതിന് പണ്ടേ ഡിഗ്രി എടുത്ത പാര്‍ട്ടി ആണ്.... ബാലുവിന് പണ്ടേ മനസിലായി ഈ 3 പേരും പാവങ്ങള്‍ ആണെന്ന് ...അവന് അവരോട് കുറേ നേരം നുണകള്‍ പറഞ്ഞിരുന്നതിനു ശേഷം ചോദിച്ചു ,
ബാലു : ഹോ എന്ത് ചെയ്യാം പെട്രോളിനും ഡീസല്ഇനും ഒക്കെ ഇപ്പൊ ഭയങ്കര വിലയാ. വണ്ടി ഒന്നും ഇനി പുറത്തോട്ടു ഇറക്കണ്ട …
അപ്പി : ശെരിയാ ….
ബാലു: ഞങ്ങടെ വീട്ടില്‍ ആണേല്‍ ഹെലികോപ്റ്റര്‍ തുരുമ്പു പിടിച്ചു കിടക്കുവാ.. ഡീസല്ഇന് വില കൂഒടിയത് കൊണ്ട് പറതുന്നേ ഇല്ല…
അപ്പി : ഹെലികോപ്റ്റര്ഓ ????
ബാലു: അതെന്നെ ഞാന്‍ അത് വില്ക്കാന് വിചാരിച്ചു ഇരികുവാ ..ഒരു 100 രൂപ കിട്ടിയാആല് ഞാന്‍ കൊടുക്കുമായിരുന്നു.
അപ്പി: 100 രൂപ മതിയ്യോ എന്‍ഗി അത് ഞങ്ങള്‍ 3 പേരും ചേര്‍ന്ന് മേടിക്കാംയിരുന്നു ..
ബാലു: ആയെ നിങ്ങള്‍ക്കു അതിനൊക്കെ ഉള്ള പ്രായം ആയോ? അത് വേണ്ട ശെരിയാവില്ല ..
അപ്പി: അയ്യോ ബാലു അങ്ങനെ പറയരുതേ ….ഞങ്ങക്ക് തരണം പ്ലീസ് …..ഞങ്ങള്‍ 150 രൂപ തരാം …..
അത്രെക്കു പാവങ്ങള്‍ ആയിരുന്നു അവര്‍ .താണ്ടവം സിനിമയിലെ പാലും കുടം എടുത്തു എന്നാ പാട്ട് വന്നെപ്പോ തിയടരില് വെച്ച് കണ്ണ് പോത്തിയിരുന്നവര് ആയിര്ുന്നവര് .
ആ 3 പേരിലെ എല്ലാരും 4 കൊല്ലത്തെ കോളേജ് ജീവിതത്തിനു ഇടയില്‍ മാറി….എന്നിട്ടും മാറാത്ത ഒരാള്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍ പ്രശാന്ത് എന്നാ വിജയന് ……
എന്തും ചെയ്യാന്‍ തിയറി മതി എന്ന് ആയിരുന്നു അവന്റെ വിശ്വാസം,അവന്റെ അഭിപ്രായത്തില്‍ ബസ് ഓടിക്കുനത് ഒക്കെ സിമ്പിള്‍ ആണ് ,സൈക്കിള്‍ ബാലന്‍സ് മാത്രം മതി അത്രെ.സ്ഥിരം ബസില്‍ ഡ്രൈവറുടെ അടുത്ത് പോയ്യി ഇരുന്നു അവന് ബസ് ഓടിക്കുന്ന കണ്ടു പഠിച്ചിരുന്നു ….എന്ത് കൊണ്ടോ ബസ് പോയിട്ട് ഒരു സൈക്കിള്‍ പോലും അവന്റെ കയ്യില്‍ ആരും ഓടിക്കാന്‍ കൊടുതുരുന്നില്ല ……അവന്റെ മറ്റു ഒരു പ്രത്യേകത ആയിരുന്നു അമിത വിര്ത്തി ..തുണി കഴുകുന്നതിന് മുന്‍പ് അവന് ബക്കറ്റ് പത്തു വട്ടം കഴുകും. …..കുളിക്കാന്‍ കേറിയാല്‍ ബാത്രൂം കഴുകും .അങ്ങനെയുള്ള അവന്റെ സ്വഭാവം മാറ്റി എടുക്കാന്‍ എല്ലാരും തീരുമാനിച്ചു .ഒരു ദിവസം വിജയന് കുളിക്കാന്‍ കേരിയെപ്പോ കതകു വെളിയില്‍ നിന്ന് കുറ്റിയിട്ടു എന്നിട്ട് പൈപും അടച്ചു... വെറും 2 ബക്കറ്റ് വെള്ളത്തില്‍ അവനു അന്ന് പ്രാധമിക കൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടി വന്നു (20 ബക്കറ്റ് ആയിരുന്നു പണ്ടത്തെ കണക്കു .) ഇത് തുടര്‍ന്നപ്പോള്‍ അവന്റെ സ്വഭാവത്തിനും മാറ്റം വന്നു .ഇപ്പൊ ആശാന് കുളിക്കാരെ ഇല്ലെന്നാണ് ഞങ്ങളുടെ പ്രത്യക ലേഖകന്റെ റിപ്പോര്‍ട്ട് …………..
ഹോസ്റ്റലില്‍ രാത്രി 2 മണി വരെ ഒട്ടുമിക്ക പേരും ഉണര്‍ന്നിരിക്കുമായിരുന്നു ,ഏതെങ്കിലും ഒരു മുറിയില്‍ സൊറ പരെഞ്ഞു ...കൂട്ടത്തില്‍ മറ്റുള്ളവരുടെ പ്രേമതിനെ ലവ് ലെറ്റര്‍ എഴുതി കൊടുത്തു പ്രോത്സാഹിപ്പിക്കുന്നത് ഷൈജു ആയിരുന്നു.എത്ര എത്ര ഇരകള്‍ അവന്റെ വലയില്‍ പെട്ട് പെന്പില്ലാരുടെ ചീത്ത വിളി കേട്ടിരിക്കുന്നു ...ഹോസ്റെളിലും കോളേജിലും ഏവരുടേയും പ്രിയപെട്ടവനയ്യിരുന്നു പടയപ്പാ അഥവാ ജെറിന്. ഒന്നും സീരിയസ് ആയിട്ട് എടുക്കാത്ത പ്രകൃതം. അവനു ഹോസ്റ്റലില്‍ ഒരാള്ളെയെ പേടി ഉണ്ടായിരുന്നുള്ളൂ ..ടൈറ്റസ്ഇനെ.ഹോസ്ടലില്ലേ ഒരു വലിയേട്ടന് സ്ഥാനമായിരുന്നു ടൈറ്റസ്ഇന്. ടൈറ്റസ് എന്ത് ചെയ്താലും തിരിച്ചു ഒന്നും പറയാന്‍ ജെരിനു പറ്റില്ലായിരുന്നു ....രാത്രി 12 മണിക്ക് ബുക്കും 1 ജഗ് വെള്ളവുമായി പഠിക്കാന്‍ ഇരിക്കുന്ന ജെരിന്റെ ജഗില്‍ നിറയെ ഉപ്പു വാരി ഇട്ടു ,അത് അവന് കുടിക്കുന്നതും അടുത്ത നിമിഷം ഫു എന്ന് തുപ്പുന്നതും ഒളിഞ്ഞു നിന്ന് കാണല്‍ ആയിരുന്നു ടൈറ്റസ്ഇന്റെ സ്ഥിരം ഹോബി ...
ഹോസ്റ്റലില്‍ വെള്ളം അടി നടക്കുമ്പോള്‍ കോള്ടിനു സല്‍സ യുടെ മണം നല്ലതാണ് എന്ന് പരെഞ്ഞു അത് മണപ്പിക്കാന്‍ വരുന്ന സുബിന് ,വെള്ളോം അടിച്ചാല്‍ ഉറക്കം വരാതെ പഠിക്കാം എന്ന് ആരോ പറഞ്ഞത് കേട്ട് 1 സ്പൂണ്‍ വിസ്കിയില്‍ 1 ജഗ് വെള്ളോം ചേര്‍ത്ത് കുടിച്ചു വെട്ടി ഇട്ട പോലെ കിടന്നു ഉറങ്ങിയ്യ നിസാന്‍ ,ലാട വയിദ്യവുമായി അഭിജിത്ത് അങ്ങനെ അങ്ങനെ എത്ര പേരെ ആ 4 കൊല്ലത്തിനു ഇടയ്ക്ക് കാണാന്‍ കഴിഞ്ഞു ...
നവീന്‍ ആയിരുന്നു അഭിജിത്തിന്റെ റൂം മേറ്റ് .അഭിജിത്തിന് തന്റെ മുറ പെണ്ണിനോട് ഉള്ള നിശബ്ദ സ്നേഹം സാക്ഷത്കരിക്കാന്‍ ഇറങ്ങി തിരിച്ച നവീനിനു പക്ഷെ ഒരബദ്ധം പറ്റി.....അഭിജിത്തിന്റെ സ്നേഹത്തെ പറ്റി താന്‍ ഫോണിലൂടെ തുറന്നു പറഞ്ഞത് അവളുടെ ചേച്ചിയോട് ആണെന്ന് പിറ്റേ ദിവസം അവന്റെ നേര്‍ക്ക് പാഞ്ഞടുത്ത അവന്റെ കൂട്ടുകാരനില്‍ നിന്നാണ് അവനു മനസിലായത് ....
1 കൊല്ലം കഴിഞ്ഞെപ്പോള്‍ ടൈറ്റസ് മുന്‍കയ്യെടുത്തു ഹോസ്റ്റല്‍ മാറാന്‍ തീരുമാനിച്ചു .Juniors വന്നത് കൂടി മൊട്ടു സൂചി കുത്താനുള്ള സ്ഥലം പോലും അവിടെ ഇല്ലായിരുന്നു .അങ്ങനെ ഞങ്ങള്‍ 8 പേര് ചേര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു ...ഹോസ്റ്റലിന്റെ ഓണര്‍ വീട്ടുകാരെ വിളിച്ചു ഞങ്ങള്‍ വഴി തെറ്റി പോകാന്‍ തുടങ്ങുന്നു എന്ന് ഭീഷണിപെടുത്തി എങ്കിലും അതിനെ എല്ലാം നേരിട്ട് ഞങ്ങള്‍ ഞാളികണ്ടതെക്ക് മാറി ,ഒരു പഴയ ക്രിസ്ത്യന്‍ തറവാട് വീടായിരുന്നു അത് .മരങ്ങള്‍ നിറഞ്ഞ ഒരു 15 സെന്റിന്റെ ഒത്ത നടുക്ക് ഒരു വീട് ...പിന്നീടുള്ള 3 കൊല്ലം ഞങ്ങളുടെ ആവാസ കേന്ദ്രം ആ വീടായിരുന്നു ,ഫുള്‍ ഫ്രീഡം... ഓണര്‍ എറണാകുളം ആണ് താമസം 3 മാസം കൂടുംബഴെ ഓണര്‍ വരുമായിരുന്നുള്ളൂ ....ഞങ്ങള്‍ക്ക് നല്ല പെയിന്റ് അടിച്ചു പുത്തനായി തന്ന വീട് 3 മാസത്തിനു ശേഷം വന്നു കണ്ടെപ്പോ പുള്ളിയുടെ കണ്ണ് തള്ളി പോയി .3 മാസം ആയിട്ടും ഒരിക്കല്‍ പോലും വീട് തൂതിരുന്നില്ല പിന്നെ ഭിത്തി മുഴുവനും ക്രിക്കറ്റ് കളിയുടെ നഖക്ഷതങ്ങളും ....
വെറും 20 രൂപ കൊണ്ട് ഒരാള്‍ക്ക് ഒരു ദിവസം ജീവിക്കാം എന്ന് ഈ 3 കൊല്ലത്തിനു ഇടയ്ക്കു ഞാങ്ങേള്ക്ക് മനസിലായ്.രാവിലെ ശശി വിലാസത്തില്‍ നിനിന്നും ചായ . 2 പറോട്ട പിന്നെ ഫ്രീ ആയി കടല ചാറും. കടല ചാറില്‍ നിന്ന് ഒരു കടല എങ്ങാനും കിട്ടിയാല്‍ അന്നത്തെ കാര്യം കുശാല്ലായി ... ,ഉച്ചക്ക് മറ്റുള്ളവരുടെ പാത്രത്തില്‍ നിന്നുമുള്ള ഫുഡ് ,രാത്രി ഊണും ഫ്രീ ആയി 1 മത്തി വുത്തതും .രാവിലെ കോളേജിലേക്ക് ഒന്നുകില്‍ 8:30 ഇന്‍ ഉള്ള വന്ദനയില്‍ അല്ലെങ്ങില്‍ ആരുടേലും ബൈകിനു ലിഫ്റ്റ് ചോദിച്ചു പോകണം .വന്ദനയില്‍ പോയാല്‍ അന്നത്തെ ബ്രേക്ഫാസ്റ്റ് ലാഭിക്കാം ....വീടിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു കിണറു. മോട്ടോര്‍ പണി മുടക്കുന്ന ദിവസങ്ങളില്‍ തോര്‍ത്തു മാത്രം ഉടുത്തു കിണറിന്റെ അരികില്‍ നിരന്നു നിന്നുള്ള കുളി ,വഴി യാത്രക്കാര്‍ക്ക് നയനമനോഹരമായ കാഴ്ച ആയിരുന്നു. കോളേജ് ബസ് വരുവാനുള്ള സമയം ആകുമ്പോള്‍ എല്ലാരും കിണറിന്റെ മറവില്‍ കുനിഞ്ഞിരിക്കും , അങ്ങനെ ഞങ്ങടെ സ്റ്റീല്‍ ബോഡി കോളേജിലെ പെണ് കുട്ടികള്‍ ഓസിനു കാണണ്ടാ
ക്ലാസ്സില്‍ ഞങ്ങള്‍ എത്തി 1 st ഹൌര്‍ തീരാരാവുമ്പോള് ആണ് നമ്മുടെ ജസ്റ്റ്ഇന്റെ സ്ഥിരം രണക പ്രവേശം ,കോളേജിലെ പാവം ഗസ്റ്റ് ടീച്ചര്‍മാരെ ചോദ്യം ചോദിച്ചു വട്ടം കറക്കി പ്രവീണും ,പെണ്‍കുട്ടികളുടെ ഇടയിലേക്ക് ചക്കരേ എന്ന് വിളിച്ചു ജെരിനും ,വായിതാല്വുമായി ബാലുവും ,ഏകാന്തതയുടെ അപാരതയിലേക്ക് കണ്ണും നട്ട് പ്രക്കുവും 1 ദിവസത്തെ ക്ലാസ് പിന്നിടുമായിരുന്നു ...
ഓര്‍മ്മകള്‍ അവ മരിക്കാതിരുന്നെങ്കില്......കോളേജ് കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിയുമ്പോളും ഈ ഓര്‍മ്മകള്‍ നമുക്കൊപ്പം ഉണ്ടാകുന്നത് ആ നാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ആഴം കൊണ്ടാകാം .ഇന്ന് പലരും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയിരുന്നാലും ഈ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ പുഞ്ചിരി നിറയ്ക്കുന്നു ഉണ്ടെങ്കില്‍ അവര്‍ക്ക് അവരുടെ സൌഹൃദത്തെ ഓര്‍ത്തു അഭിമാനിക്കാം ...........

3 comments:
Dai Arun G
Ne kidilam anallo??
superb da ... keep the gud work .. onnu kananm ...mh..
kollam...baki kathakalum poratte.. prethikichu nammude miniscreen mammotiyudethu...
hi arung,
college viseshangal kollam ketto..so far vaayikkan nalla rasam undaayirunnu...kettathum kelkkathathum aayi.....puthiya "pazhaya" kathakalkkayi kaathirikkunnu...vegam part-2 ezhuthu....
Post a Comment